Vaisakhan, വൈശാഖൻ , Arts Academy


ഒരു പ്രമുഖ മലയാള കഥാകൃത്താണ് വൈശാഖൻ എന്ന തൂലികനാമത്തിൽ അറിയപ്പെടുന്ന എം.കെ.ഗോപിനാഥൻ നായർ. 1989-ലെ കേരള സാഹിത്യ അക്കാദമി പുരസ്കാരമടക്കമുള്ള[1]വിവിധ പുരസ്കാരങ്ങൾ നേടിയിട്ടുണ്ട്

എ.വി.കൃഷ്‌ണക്കുറുപ്പിന്റെയും നാരായണി അമ്മയുടെയും പുത്രനായി 1940-27 ജൂണിൽ ജനിച്ചു. എറണാകുളം മഹാരാജാസ്‌സെന്റ് ആൽബർട്‌സ്‌മൂവാറ്റുപുഴ നിർമ്മല എന്നിവിടങ്ങളായി വിദ്യാഭ്യാസം. 1964-ൽ ദക്ഷിണ റെയിൽവേയിൽ സ്‌റ്റേഷൻമാസ്‌റ്റർ . നാല്‌ ദക്ഷിണേന്ത്യൻ സംസ്‌ഥാനങ്ങളിലായി ഇരുപത്‌ വർഷം റെയിൽവേയിൽ സേവനം അനുഷ്ഠിച്ചു. 1984-ൽ ഔദ്യോഗിക ജീവിതത്തിൽ നിന്നും സ്വയം വിരമിച്ചു.[2] പദ്‌മയാണ് ഭാര്യ. പ്രവീൺ, പ്രദീപ്‌, പൂർണിമ എന്നിവർ മക്കളും.

കൃതികൾ

  • നൂൽപ്പാലം കടക്കുന്നവർ
  • അപ്പീൽ അന്യായഭാഗം
  • അതിരുകളില്ലാതെ
  • അകാലത്തിൽ വസന്തം
  • നിശാശലഭം
  • ബൊമ്മിഡിപ്പൂണ്ടിയിലെ പാലം
  • യമകം

പുരസ്ക്കാരങ്ങൾ

  • കേരള സാഹിത്യ അക്കാദമി അവാർഡ്‌ (1989) - നൂൽപാലം കടക്കുന്നവർ [1][3]
  • ചെറുകാട്‌ അവാർഡ്‌[2]
  • അബുദാബി-ശക്‌തി അവാർഡ്‌.[2]
  • കമലാ സുരയ്യ അവാർഡ്[4]

Children's literature

  • Meen Kaykkunna Maram (മീന്‍ കായ്ക്കുന്ന മരം)
  • Kathakalude Albhuthalokam (കഥകളുടെ അത്ഭുതലോകം)

Memoirs

  • Vaisakhante Jeevithachinthakal (വൈശാഖന്റെ ജീവിതചിന്തകൾ)
  • Oru Manassinte Rasathanthram (ഒരു മനസ്സിന്റെ രസതന്ത്രം)
  • Ormayude Choottuvettam (ഒര്‍മ്മയുടെ ചൂട്ടുവെട്ടം)
  • Ormayude Palangalil Pathinanju Sthreekal (ഒര്‍മ്മയുടെ പാളങ്ങളിൽ പതിനഞ്ചു സ്ത്രീകൾ)

Major awards

Positions held

 

Comments